Latest Posts

 ഈ രഹസ്യം നിങ്ങൾക്ക് അറിയാമോ?☺☺☺☺

മണവത്തച്ചൻ❤☺☺


സാത്താൻ സ്വർഗ്ഗവും, ദൈവവുമായി സഹകരിപ്പാൻ എപ്പോഴും തയ്യാറാണ്.?☺☺☺


സഹകരിപ്പിക്കാത്തതും, ഉടക്ക് ഉണ്ടാക്കുന്നതും ദൈവമാണ്.☺


മാനസാന്തരമില്ലാത്ത അവനെ മുടക്കി പുറന്തള്ളിയതും ദൈവമാണ്.☺


ദൈവം ആ മുടക്കിൽ ഉറച്ചു നിൽക്കുന്നു.✨✨✨✨✨✨


മനുഷ്യർ തരം പോലെ പ്രവർത്തിക്കുന്നു.☺☺☺☺☺


സാത്താന് അവൻ്റെ അശുദ്ധിയോടെ സ്വർഗ്ഗത്തിൽ കയറണം.☺


സ്നേഹനിധിയും, ക്ഷമിക്കുന്നവനും പരിശുദ്ധനുമായ ദൈവത്തിനും സ്വർഗ്ഗവാസികൾക്കും ഒരിക്കലും വിട്ടുവീഴ്ച ചെയ്യാൻ പറ്റാത്ത കാര്യവും

ഇതു മാത്രമാണ്.☺


തിന്മകളിൽ നിന്നും തിന്മകളിലേക്ക് വളർന്ന് അവൻ സ്വർഗ്ഗം കീഴടക്കി

നരകവും സ്വർഗ്ഗവും ഒന്നാണ് എന്നു സ്ഥാപിക്കാമെന്ന് കരുതുന്നു.☺☺


ലോകത്ത് അവൻ അതിൽ ഏതാണ്ട് ഒക്കെ ജയിച്ചു കഴിഞ്ഞു.

അവൻ്റെ സഹവാസം ലോകത്തെ കൂട്ടുപിടിച്ചാണ്.☺☺


നിങ്ങൾക്കു എന്തു തോന്നുന്നു ദൈവമല്ലേ കുറ്റക്കാരൻ?☺


അങ്ങനെ ധാരണയിൽ എത്തിയാൽ നിങ്ങളുടെ പ്രശ്നം തീർന്നു.☺


പക്ഷേ സ്വർഗ്ഗം സ്വർഗ്ഗം തന്നെ ആകണമെന്ന് നമുക്ക് നിർബന്ധമുണ്ട്.☺


കാരണം ഈ ലോകത്ത് കഷ്ടതപ്പെടുന്നവരുടെ പ്രതീക്ഷ ദൈവം വസിക്കുന്ന സ്വർഗ്ഗത്തിലാണ്.☺


എങ്കിൽ മനസ്സിലാക്കുക.☺


നിങ്ങളുടെ ആത്മസംഘർഷത്തിനു കാരണം ഇതാണ്.☺☺☺☺


നിങ്ങളുടെ കുടുംബകലഹത്തിന് കാരണം ഇതാണ്.☺☺➖☺☺


നിങ്ങളുടെ സഭയിലെ കലഹത്തിനു കാരണം ഇതാണ്..☺☺☺


ഇതിൽ സാത്താൻ്റെ റോൾ എടുക്കുന്നവനെ തിരിച്ചറിയുക..☺☺☺


ദൈവാത്മ ശക്തി ഉള്ളവർക്ക് ഇത് എളുപ്പമാണ്.☺☕☕☕✨✨✨✨✨✨✨✨

No comments